ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഞ്ചായത്തുള്‍പ്പെട്ട കരപ്പുറം പ്രദേശം കൊച്ചി രാജാവിന്റെ കീഴിലായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കൊച്ചി രാജ്യം ആക്രമിക്കുകയും സന്ധിയുടെയടിസ്ഥാനത്തില്‍ കരപ്പുറം തിരുവിതാംകൂര്‍ രാജാവിന് വിട്ടുകൊടുക്കുകയുമുണ്ടായി. കൊച്ചി രാജാവ് ഭരണത്തിലിരിക്കവെയാണ് പഞ്ചായത്തിന്റെ...................
കൂടുതൽ വായിക്കുക